കോളിവുഡിലെ താര രാജാക്കന്മാരിലൊരാൾ എന്ന പരിവേഷവും ആരാധകർ നെഞ്ചേറ്റിയ ഇളയദളപതി എന്ന പേരും ഒപ്പമുണ്ടെങ്കിലും വിവാദങ്ങൾക്ക് തിരി കൊളുത്തി സിനിമാ റിലീസ് ദിനങ്ങളെ തള്ളി നീക്കിയ നടനാണ് വിജയ്. പ്രണയ നായ...